
മറിയാമ്മ ജോൺ
വെണ്ണിക്കുളം: വേങ്ങവിളയിൽ മറിയാമ്മ ജോൺ (കുഞ്ഞുമോൾ-70) അന്തരിച്ചു. സംസ്കാരം നാളെ 12ന് വാലാങ്കര എബനേസർ ചർച്ച് ഓഫ് ഗോഡ് സഭാ ഹാളിലെ ശുശ്രൂഷയ്ക്ക് ശേഷം വലാങ്കര ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ. ഭർത്താവ്: പരേതനായ ജോൺ ചാക്കോ. മൃതദേഹം നാളെ രാവിലെ 10നു ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions