
ത്രേസ്യാമ്മ ജോർജ്
പുതുക്കരി: വലിയപറമ്പിൽ ത്രേസ്യാമ്മ ജോർജ് (77) അന്തരിച്ചു. സംസ്കാരം നാളെ നാലിനു ഗുജറാത്തിലെ വിദ്യാനഗർ- ആനന്ദ് കത്തോലിക്കാ പള്ളിയിൽ. പരേത ചിറക്കടവ് കിഴക്കേതലയ്ക്കൽ കുടുംബാംഗം. ഭർത്താവ്: പരേതനായ ബേബി ജോർജ്. മക്കൾ: ബിജു മോൻ, ഫാ. ജിനോ ജോർജ് സിഎം ഐ. മരുമകൾ: ജയ കോഴിമല (മുണ്ടക്കയം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions