
ശശിധരൻ
മാമ്പുഴക്കരി: ഉതുന്തറ വീട്ടിൽ ശശിധരൻ (74) അന്തരിച്ചു. സംസ്കാരം നാളെ 12.30 ന് വീട്ടുവളപ്പിൽ. ഭാര്യ : രാധമണി. മക്കൾ : രമ്യേഷ് (സീനിയർ മാനേജർ സിഎസ്ബി ബാങ്ക്), രമ്യാ സന്തോഷ്. മരുമക്കൾ: സന്തോഷ്, സുമിതമോൾ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions