Obituary
അ​ഗ​സ്റ്റി​ൻ ജോ​സ​ഫ്

മു​ട്ടാ​ർ: ചാ​ത്ത​ങ്ക​രി ചെ​ത്തി​മു​റ്റ​ത്ത് പ​രേ​ത​നാ​യ സി.​സി. ജോ​സ​ഫി​ന്‍റെ മ​ക​ൻ അ​ഗ​സ്റ്റി​ൻ ജോ​സ​ഫ് (കു​ഞ്ഞു​മോ​ൻ-69) അ​ന്ത​രി​ച്ചു. സം​സ്്കാ​രം ഇ​ന്ന് 9.30ന് ​മു​ട്ടാ​ർ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ.