Obituary
ബി​ൻ​സി തോ​മ​സ്

പൂ​ച്ചാ​ക്ക​ൽ: തൈ​ക്കാ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്ത് 4-ാം വാ​ർ​ഡി​ൽ ത​ക​ടി​പ്പു​റ​ത്ത് ബി​ൻ​സി തോ​മ​സ് (68) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10ന് ​മ​ണ​പ്പു​റം ചെ​റു​പു​ഷ്പാ​ശ്ര​മ ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ൽ. ഭ​ർ​ത്താ​വ്: കെ.​പി. തോ​മ​സ്. മ​ക്ക​ൾ: ജ​സ്റ്റി​ൻ തോ​മ​സ്, ജെ​റി​ൻ തോ​മ​സ്, സി​സ്റ്റ​ർ റി​യ തെ​രേ​സാ തോ​മ​സ് എ​എ​സ്എം​ഐ (ച​ങ്ങ​നാ​ശേ​രി). മ​രു​മ​ക്ക​ൾ: ആ​ഷി​ന ജ​സ്റ്റി​ൻ, ജി​താ ജെ​റി​ൻ.