
പത്മാക്ഷി
ചേര്‍ത്തല: വയലാർ പഞ്ചായത്ത് പത്താം വാർഡ് പത്മാലയത്തിൽ പത്മാക്ഷി (102) അന്തരിച്ചു. സംസ്കാരം നടത്തി. ഭര്‍ത്താവ് : പരേതനായ എ.കെ. പരമന്. മക്കള്‍: സോയ, വിജയമ്മ, എ.പി. പ്രകാശൻ (സിപിഐ ജില്ലാ കൗൺസിൽ അംഗം), മോളി, അംബിക, സാലി, പരേതനായ പി. സോമന്. മരുമക്കൾ: ഗായത്രി, തങ്കപ്പൻ, അജീഷ് ബേബി, സുഗുണപ്പൻ, അശോകൻ, ജോയി, പരേതനായ ശിവദാസൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions