Obituary
ചി​ദം​ബ​ര​ൻ

ചേ​ർ​ത്ത​ല: ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത് 23-ാം വാ​ർ​ഡ് പൂ​വ​ൻ​പ​റ​മ്പി​ൽ ചി​ദം​ബ​ര​ൻ (73) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ലൈ​ല. മ​ക്ക​ൾ: അ​ഭി​ലാ​ഷ്, അ​ശ്വ​തി, അ​ജി​ത. മ​രു​മ​ക്ക​ൾ: സ​രി​ത, വി​നീ​ത്, ര​തീ​ഷ്.