Obituary
സു​രേ​ന്ദ്ര​ൻ

കാ​വാ​ലം: പു​ളി​ക്കാ​ഴം വീ​ട്ടി​ൽ സു​രേ​ന്ദ്ര​ൻ (65) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: വി​മ​ല. മ​ക്ക​ൾ: സു​ജി​ത്ത്, സൂ​ര​ജ്.