
മൊയ്തു ഹാജി
പാലേരി: കന്നാട്ടി കരുകുളത്തിൽ പുഴക്കൽ മൊയ്തു ഹാജി (77) അന്തരിച്ചു. ഭാര്യ: മറിയം. മക്കൾ: അബ്ദുള്ള, ആയിഷ, അസ്മ, ആബിദ, ഹഫ്സത്ത്, ആരിഫ. മരുമക്കൾ: ശരീഫ് മൂന്നാം കൈ, ടി. സലീം മാസ്റ്റർ കടിയങ്ങാട്, സുബൈർ മുള്ളൻകുന്ന്, ജലീൽ നടുവണ്ണൂർ, നൗഷാദ് തിരുവള്ളൂർ, മുബീന കീഴ്പയ്യൂർ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions