Obituary
മു​ഹ​മ്മ​ദ്

ബാ​ലു​ശേ​രി: ന​ന്മ​ണ്ട 14 ഇ​ല്ല​ത്ത് കെ.​ടി. മു​ഹ​മ്മ​ദ് (67) അ​ന്ത​രി​ച്ചു. ഭാ​ര്യ: സു​ബൈ​ദ. മ​ക്ക​ൾ: പ​രേ​ത​നാ​യ നി​ഷാ​ദ്, ഷാ​നി​ബ, ഷാ​നി​ദ. മ​രു​മ​ക്ക​ൾ: ശ​ബാ​ന ന​ന്മ​ണ്ട, സ​ലീം അ​മ്പ​ല​പ്പാ​ട്, ഹാ​രി​സ് പാ​ല​ത്ത്.