Obituary
ഭാ​സ്‌​ക​ര​ന്‍

പു​ല്ലു​രാം​പാ​റ: തോ​ട്ടും​മൂ​ഴി അ​ത്തി​പ്പ​റ​മ്പി​ല്‍ ഭാ​സ്‌​ക​ര​ന്‍ (76) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് ​വീ​ട്ടു​വ​ള​പ്പി​ല്‍. ഭാ​ര്യ: ലീ​ല. മ​ക്ക​ള്‍: ഷീ​ബ, ര​മേ​ഷ്, ര​തീ​ഷ് (സൗ​ദി), ഗി​രീ​ഷ്. മ​രു​മ​ക്ക​ള്‍: സു​നി​ല്‍ പു​തി​യോ​ട്ടി​ല്‍ (കോ​ര​പ്പു​ഴ), ഷൈ​ന കു​രി​യാ​നി​ക്കു​ന്നു​മ്മ​ല്‍ (വാ​വാ​ട്), ദി​വ്യ തെ​ക്കി​നി​പു​ര​യ്‌​ക്കേ​ല്‍ (തോ​ട്ടും​മൂ​ഴി), ര​ശ്മി കോ​ച്ചോ​ലി​ല്‍ (കൂ​മ്പാ​റ).