Obituary
അ​ബ്ദു​ൾ അ​സീ​സ്

എ​ട​ക്ക​ര: പോ​ത്തു​ക​ൽ കൊ​ട്ടു​പാ​റ കു​രി​ക്ക​ൾ അ​ബ്ദു​ൾ അ​സീ​സ് (55) അ​ന്ത​രി​ച്ചു. ഭാ​ര്യ: ആ​സി​യ. മ​ക്ക​ൾ: ആ​രി​ഫ, ഷെ​രീ​ഫ, ഫാ​രി​സ, അ​ൻ​ഷി​ഫ്. മ​രു​മ​ക്ക​ൾ: അ​ബ്ദു​ൾ സ​ലാം, റ​ഫീ​ഖ്, ഫ​ഹ​നാ​സ്, ഷം​ല.