Obituary
സൈ​ത​ല​വി

മേ​ലാ​റ്റൂ​ർ: ചെ​മ്മാ​ണി​യോ​ട് കോ​ഴി​ശേ​രി​പ്പ​ടി​യി​ലെ പ​ങ്ക​ൻ സൈ​ത​ല​വി (നാ​ണി-54) അ​ന്ത​രി​ച്ചു. ഭാ​ര്യ: സൈ​ന​ബ. മ​ക്ക​ൾ: ഷൗ​ക്ക​ത്ത്, ഷ​രീ​ഫ്, സ​ൽ​വ. മ​രു​മ​ക്ക​ൾ: ഷി​ഫ്ന, മു​ഹ്സി​ൻ.