
അബ്ദുൾ ലത്തീഫ്
രാമപുരം: പുഴക്കാട്ടിരി കലക്കണ്ടത്തിൽ കുഞ്ഞിമുഹമ്മദ് മുസ്ലിയാരുടെ മകൻ അബ്ദുൾ ലത്തീഫ് (68) അന്തരിച്ചു. ദീർഘകാലം സപ്ലൈകോ ഗോഡൗണ്‍ ജീവനക്കാരനായിരുന്നു. പുഴക്കാട്ടിരിയിലെ കെ.കെ. ഫാൻസി സ്റ്റോർ ഉടമയാണ്. ഭാര്യമാർ: കദീജ (പാണ്ടിക്കാട്), സുലൈഖ (അങ്ങാടിപ്പുറം). മക്കൾ: ഫെമിന, ഷഫ്ന, ജവാദ്, ഫസ് ല. മരുമക്കൾ: അബ്ദുൾ മജീദ്, അബ്ദുൾ സലീം, മാജിത, മുബീർ. മാതാവ്: ആയിഷക്കുട്ടി (പെരിന്തൽമണ്ണ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions