
മാത്യു
കരുവാരകുണ്ട്: കൽക്കുണ്ടിലെ ആദ്യകാല കുടിയേറ്റ കർഷകൻ തണ്ണിപ്പാറയിൽ കെ.എ. മാത്യു (പാപ്പച്ചൻകുട്ടി-85) അന്തരിച്ചു. സംസ്കാരം നാളെ 2.30ന് കൽക്കുണ്ട് സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: ജോളി മാത്യു (കൊറ്റനെല്ലൂർ കുടുംബാംഗം). മക്കൾ: ബെന്നി (മുംബൈ), ബിനു (ഡൽഹി), ബിനീഷ് (യുഎസ്എ), മെറീന (കോടഞ്ചേരി). മരുമക്കൾ: മീന (മുംബൈ), ഷീന (ഡൽഹി), ബീന (യുഎസ്എ), ജൻസണ്‍ (റിട്ട. മിലിട്ടറി, കോടഞ്ചേരി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions