
പദ്മാവതിയമ്മ
കമ്പളക്കാട്: കരിങ്കുറ്റി പാലൂക്കര പദ്മാവതിയമ്മ (80) അന്തരിച്ചു. ഭര്‍ത്താവ് : ദാമോദരന്‍ നായര്‍. മക്കള്‍: രമേഷ്കുമാര്‍, സുരേഷ് കുമാര്‍, ബിന്ദു, പരേതനായ രാജേഷ് കുമാര്‍. മരുമക്കള്‍: ഷീബ, സുലോചന, സുരേഷ്(വിമുക്തഭടന്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions