
ജോസഫ്
പുല്‍പ്പള്ളി: കാപ്പിസെറ്റ് ഗവ.സ്കൂള്‍ ഹെഡ്മാസ്റ്ററും ദീര്‍ഘകാലം പുല്‍പ്പള്ളി തിരുഹൃദയ ദേവാലയത്തില്‍ സണ്‍ഡേ സ്കൂള്‍ പ്രധാനധ്യാപകനും ആയിരുന്ന ആനപ്പാറ കാലായില്‍ ജോസഫ് (80) അന്തരിച്ചു. സംസ്കാരം ഇന്നു വൈകുന്നേരം അഞ്ചിന് വീട്ടില്‍ ആരംഭിക്കുന്ന ശുശ്രൂഷയ്ക്കുശേഷം പുല്‍പ്പള്ളി തിരുഹൃദയ പള്ളിയില്‍. ഭാര്യ: മറിയം (റിട്ട. ഹെഡ്മിസ്ട്രസ്). മക്കള്‍: ബിജു ജോസഫ് (മാനേജര്‍, അര്‍ബന്‍ ബാങ്ക്, മീനങ്ങാടി), ബിനീഷ് ജോസഫ് (കാനഡ), ഡോ. അനീഷ് ജോസഫ് (ബംഗളൂരു). മരുമക്കള്‍: ഷൈബി (അധ്യാപിക, സെന്റ് ജോര്‍ജ് എല്‍പി സ്കൂള്‍, പുല്‍പ്പള്ളി), അലീന ബിനിഷ് (കാനഡ), ഡോ.ജയ അനീഷ് (ബംഗളൂരു).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions