
സുകുമാരൻ
നീലേശ്വരം: റിട്ട. കെഎസ്ആർടിസി കൺട്രോൾ ഇൻസ്പെക്ടർ വട്ടപ്പൊയിൽ വൈഷ്ണവത്തിലെ പി.കെ. സുകുമാരൻ (80) അന്തരിച്ചു. ഭാര്യ: ലീല. മക്കൾ: പ്രവീൺ (ഓറിയന്റൽ ഇൻഷ്വറൻസ്, കാഞ്ഞങ്ങാട്), പ്രിയ (കണ്ണൂർ), സച്ചിൻ (ശ്രീലക്ഷ്മി ടെക്സ്റ്റയിൽസ്, നീലേശ്വരം). മരുമക്കൾ: ജിഷ (ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കക്കാട്ട്), സുനിൽ (ബിസിനസ്, കണ്ണൂർ), നീതു (സബ് എൻജിനിയർ, ജല അതോറിറ്റി, പയ്യന്നൂർ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions