
കല്യാണി
ചാല: കൃഷ്ണാലയത്തിൽ കെ. കല്യാണിയമ്മ (85 ) അന്തരിച്ചു. ഭർത്താവ് : പരേതനായ ടി. കൃഷ്ണൻ നമ്പ്യാർ. മക്കൾ: കെ. നിഷ, കെ. ഷാജീവൻ (കൃഷ്ണാ ടയേർസ്, ആഡൂർ പാലം). മരുമക്കൾ: ശശിധരൻ (എക്സ് മിലിറ്ററി, മുഴപ്പിലങ്ങാട് ), കെ.കെ. സുരേഖ (കാക്കയങ്ങാട്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions