Obituary
മ​നു

പു​ല്ലൂ​ര്‍: ത​ട്ടു​മ്മ​ലി​ലെ ടി.​വി. മ​നു (44) അ​ന്ത​രി​ച്ചു. ഭാ​ര്യ: ജ​സ്‌​ന. മ​ക്ക​ള്‍: അ​ഭി​ന​വ്, ആ​ര്യ​ല​ക്ഷ്മി. സി​പി​എം നേ​താ​വും പു​ല്ലൂ​ര്‍ -പെ​രി​യ പ​ഞ്ചാ​യ​ത്ത് മു​ന്‍ അം​ഗ​വു​മാ​യ ടി.​വി. ക​രി​യ​ന്‍റെ​യും പു​ല്ലൂ​ര്‍ -പെ​രി​യ പ​ഞ്ചാ​യ​ത്ത് മു​ന്‍ അം​ഗം ടി. ​നി​ര്‍​മ​ല​യു​ടെ​യും മ​ക​നാ​ണ്. സ​ഹോ​ദ​ര​ന്‍: വി​നോ​ദ്കു​മാ​ര്‍ (സം​സം ലോ​ട്ട​റി, കാ​ഞ്ഞ​ങ്ങാ​ട്).