
ഗംഗാധരൻ
കോട്ടയംപൊയിൽ: ആറാംമൈൽ കുടുംബക്ഷേമ ഉപകേന്ദ്രത്തിനു സമീപം ഗംഗയിൽ നാൽപ്പാടി ഗംഗാധരൻ (76) അന്തരിച്ചു. സംസ്കാരം ഇന്ന് 8.30 ന് പന്തക്കപ്പാറ വാതക ശ്മശാനത്തിൽ. ഭാര്യ: പീടികക്കണ്ടി തനൂജ (പിണറായി). മക്കൾ: സുസ്മി (ചിറക്കര), സുബിന (കൊമ്മേരി). മരുമക്കൾ: രൂപേഷ് (ജനറൽ മാനേജർ, റിലയൻസ് ഇൻഷ്വറൻസ് കമ്പനി, ചെന്നൈ), ഷൈജു നെല്യാടൻ (മലഞ്ചരക്ക് വ്യാപാരി, കോളയാട്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions