
രാഘവൻ നമ്പ്യാർ
മട്ടന്നൂർ: നായാട്ടുപാറ കുന്നോത്ത് കാരാമഠത്തിൽ വീട്ടിൽ അമ്പിളിയാടൻ രാഘവൻ നമ്പ്യാർ (100) അന്തരിച്ചു. ഭാര്യ: പരേതയായ ജാനകി. മക്കൾ: ശോഭന, കൃഷ്ണൻ, ബിജു, രാമചന്ദ്രൻ. മരുമക്കൾ: ശശിധരൻ, സരിത, ഇന്ദു, സുധ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions