
ചെമ്മരത്തി
മാതമംഗലം: പേരൂൽ കിഴക്കേക്കരയിലെ പുതിയപുരയിൽ ചെമ്മരത്തി (93) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞിപ്പുരയിൽ കേളൻ. മക്കൾ: മീനാക്ഷി (കടേക്കര), ബാലൻ, കുമാരൻ (റിട്ട. ആരോഗ്യ വകുപ്പ്), രവി, സുരേഷ്. മരുമക്കൾ: പടിഞ്ഞാറെ വീട്ടിൽ അമ്പു (കടേക്ക), കെ. രോഹിണി (കുറ്റൂർ), കെ.പി. ഉഷ (ചട്ടിയോൾ), പി. ശ്യാമള (ആശാവർക്കർ, പേരൂൽ കിഴക്കേക്കര), പി. രജിത (പാടിച്ചാൽ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions