Obituary
ജോ​ർ​ജ്

ര​യ​റോം: ബീം​ബും​കാ​ട്ടെ ഉ​റു​മ്പി​ൽ ജോ​ർ​ജ് (64) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ ര​ണ്ടി​ന് ര​യ​റോം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ഡെ​യ്സി ഇ​രു​വേ​ലി​കു​ന്നേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ലി​ന്‍റ (യു​കെ), സ്റ്റെ​ഫി (അ​ബു​ദാ​ബി). മ​രു​മ​ക്ക​ൾ: സ​നീ​ഷ് മാ​ത്യു ചാ​വ​നാ​ലി​ല്‍ (ര​യ​റോം), റോ​മി സേ​വ്യ​ർ ക​ള​പ്പു​ര​യ്ക്ക​ല്‍ (കേ​ള​കം).