Obituary
വേ​ണു​ഗോ​പാ​ല​ൻ നാ​യ​ർ

ക​ള​മ​ശേ​രി: മൂ​ലേ​പ്പാ​ടം കൈ​ര​ളി ന​ഗ​ർ ചൈ​ത്രം വീ​ട്ടി​ൽ ഐ​ആ​ർ​ഇ മു​ൻ ജീ​വ​ന​ക്കാ​ര​ൻ വേ​ണു​ഗോ​പാ​ല​ൻ നാ​യ​ർ ( 69) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 12.30ന് ​ക​ള​മ​ശേ​രി മു​നി​സി​പ്പ​ൽ ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: ച​ന്ദ്രി​ക. മ​ക്ക​ൾ: ര​സ്മി, രേ​ഷ്മ. മ​രു​മ​ക്ക​ൾ: രാ​ഹു​ൽ, അ​നൂ​പ്.