
ബെത്ലഹേം അഭയഭവൻ അന്തേവാസി ബോബിലാൽ
കൂവപ്പടി : ബെത്ലഹേം അഭയഭവൻ അന്തേവാസിയായ ബോബിലാൽ (65) അന്തരിച്ചു. 2016 ഒക്ടോബർ 31 ന് എറണാകുളം ജില്ലാ സാമൂഹ്യ നീതി വകുപ്പ് മുഖാന്തരമാണ് ഇദ്ദേഹത്തെ ബെത്ലെഹേം അഭയഭവനിൽ എത്തിച്ചത്. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. വിവരങ്ങൾക്ക് ഫോൺ : 7558037295, 0484 2641374.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions