Obituary
ജോ​ണി ജോ​സ്

കു​മ്പ​ള​ങ്ങി: എ​ടേ​ഴ​ത്ത് ജോ​ണി ജോ​സ് (74 ) അ​ന്ത​രി​ച്ചു. സം​സ്കാ​രം കാ​ന​ഡ ടൊ​റ​ന്‍റോ പ​ള്ളി​യി​ൽ. അ​നു​സ്മ​ര​ണ ദി​വ്യ​ബ​ലി ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് കു​മ്പ​ള​ങ്ങി സേ​ക്ര​ഡ് ഹാ​ർ​ട്ട് പ​ള്ളി​യി​ൽ. ഭാ​ര്യ: ജാ​സ്മി​ൻ ച​ങ്ങ​നാ​ശേ​രി പ​ണി​ക്ക​രേ​ടം കു​ടും​ബാം​ഗം. മ​ക്ക​ൾ: മേ​രി മാ​ഗ്ദ​ലി​ൻ, ജോ​സ് ടോം ​അ​ല​ക്സീ​സ്. മ​രു​മ​ക്ക​ൾ: ജോ​യ​ൽ അ​ഗ​സ്റ്റി​ൻ ജോ​സ​ഫ് വാ​ഴേ​പ​റ​മ്പി​ൽ, എ​മി പ​ട്ട​മ​ന.