Obituary
ബേ​ബി ജോ​സ്

തൃ​പ്പൂ​ണി​ത്തു​റ: എ​രൂ​ർ സൗ​ത്ത് മാ​മ്പ​ള്ളി ബേ​ബി ജോ​സ് (71) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു മൂ​ന്നി​ന് തൃ​പ്പൂ​ണി​ത്തു​റ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. എ​റ​ണാ​കു​ളം ഇ​ല്ലി​ക്ക​ൽ കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. ഭ​ർ​ത്താ​വ്: ജോ​സ് മാ​മ്പ​ള്ളി. മ​ക്ക​ൾ: ദി​ല്ലു, ദി​യ. മ​രു​മ​ക്ക​ൾ: ബി​നോ​യ് ത​റ​യി​ൽ തൃ​ശൂ​ർ, അ​ബ്‌​സി​ൻ പു​ഞ്ചോ​ല​ത്ത് പി​റ​വം .