
കൊച്ചു പൗലോ
ശ്രീമൂലനഗരം: മൂഞ്ഞേലി കൊച്ചു പൗലോ (87) അന്തരിച്ചു. സംസ്കാരം ഇന്നു 3.30ന് ശ്രീമൂലനഗരം രാജഗിരി പള്ളിയില്‍. ഭാര്യ: മേരി ആലുവ ചുള്ളിപറമ്പില്‍ കുടുംബാംഗം. മക്കള്‍: ഷാജു, ഷൈനി, ഷിബു. മരുമക്കള്‍: ജാന്‍സി, തോമസ്, ജിമോള്‍.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions