
എല്‍സി ജോസഫ്
കല്ലൂര്‍ക്കാട്: തഴുവംകുന്ന് കക്കുഴിയില്‍ (റാത്തപ്പിള്ളില്‍) എല്‍സി ജോസഫ് (70) അന്തരിച്ചു. സംസ്കാരം ഇന്നു 10.30ന് തഴുവംകുന്ന് സെന്റ് ജോര്‍ജ് പള്ളിയില്‍. മുള്ളരിങ്ങാട് മാറാപ്പിള്ളില്‍ കുടുംബാംഗമാണ് പരേത. ഭര്‍ത്താവ്: ജോസഫ്. മക്കള്‍: പരേതനായ ജിസ്മോന്, മരീന. മരുമകന്: സിബിന് സാജു നീരോലിക്കല്‍.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions