Obituary
പ്ര​ദീ​പ് കു​മാ​ർ

കി​ളി​മാ​നൂ​ർ: പോ​ങ്ങ​നാ​ട് അ​ജി​താ ഭ​വ​നി​ലെ കിളിമാനൂർ ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ആ​ഫീ​സ​ർ വി.​എ​സ്.​പ്ര​ദീ​പ് കു​മാ​ർ (54)അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ : സ​രി​ത (അ​ധ്യാ​പി​ക, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ, തി​രു​വ​ല്ലം). മ​ക​ൾ: അ​ന​ഘ (വി​ദ്യാ​ർ​ഥി​നി).