
ഗീതാംബികാ ദേവി
നെയ്യാറ്റിൻകര : കുളത്തൂർ മുടിപ്പുരയ്ക്ക് സമീപം ശ്രീലക്ഷ്മിയിൽ ജി.ഗീതാംബികാ ദേവി (67) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന്. ഭർത്താവ്: കെ. കമലാസനൻ നായർ. മക്കൾ: കെ.ജി.അജീഷ്(ബഹറിൻ), കെ.ജി .അനീഷ് (കോസ്മോ പൊളിറ്റൻ ഹോസ്പിറ്റൽ). മരുമക്കൾ: ലക്ഷ്മി, സജിത.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions