
ചിന്നമ്മമാത്യു
വെള്ളറട: നെട്ട നാഗനൂലില്‍ ചിന്നമ്മമാത്യു (83) അന്തരിച്ചു. സംസ്കാരം നാളഎ നെട്ട സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍. ഭർത്താവ്: പരേതനായ മാത്യു. മക്കള്‍: സിജി, ജിജി, റെജി, വിജി. മരുമക്കള്‍: തങ്കം മൂന്നുമാക്കല്‍, റിന്‍സി ഇലവനാല്‍, ജയ കുളത്തിങ്കല്‍, മിനു മാധവത്ത് .





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions