Obituary
ശാ​ന്ത സി.​നാ​യ​ർ

തി​രു​വ​ന​ന്ത​പു​രം: വ​ഴു​ത​ക്കാ​ട് ശ്രീ​ര​മാം​ബി​കാ​ദേ​വി ക്ഷേ​ത്ര​ത്തി​നു എ​തി​ർ​വ​ശ​ത്ത് ദ​ർ​ശ​ന​യി​ൽ ശാ​ന്ത സി.​നാ​യ​ർ(89) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ അ​ഞ്ചി​ന് തൈ​ക്കാ​ട് ശാ​ന്തി ക​വാ​ട​ത്തി​ൽ. ഭ​ർ​ത്താ​വ്:​ഡോ.​ജി.​സി.​നാ​യ​ർ. മ​ക്ക​ൾ: കൃ​ഷ്ണാ നാ​യ​ർ, രാ​ധാ നാ​യ​ർ(​യു​കെ). മ​രു​മ​ക​ൻ: എ​സ്.​എ​ൻ.​നാ​യ​ർ(​യു​കെ).