
എം.എം. തോമസ്
അയിരൂർ: തായില്യം കൊടിയാട്ട് മണ്ണെത്ത് എം. എ. തോമസ് (തങ്കച്ചൻ- 82,റിട്ട. എയർഫോഴ്സ്, ഐഎസ്ആർഒ ഉദ്യോഗസ്ഥൻ) അന്തരിച്ചു. സംസ്കാരം ഇന്ന് 12.30ന് അയിരൂർ ശാലേം മാർത്തോമ്മാ പള്ളിയിൽ.ഭാര്യ: കുഞ്ഞുമോൾ. മക്കൾ: റൂബി, ജിമ്മി. മരുമക്കൾ: സാബു, ലത.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions