Obituary
പി.​കെ. വി​ശ്വ​നാ​ഥ​ന്‍

പെ​രു​നാ​ട്: മാ​മ്പാ​റ പു​ത്ത​ന്‍ പ​റ​മ്പി​ല്‍ (ത​ട​ത്തി​ല്‍) പി.​കെ. വി​ശ്വ​നാ​ഥ​ന്‍ (84) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ഒ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ല്‍. ഭാ​ര്യ: വ​ല്‍​സ​മ്മ വി​ശ്വ​നാ​ഥ​ന്‍. മ​ക്ക​ള്‍: മ​നു വി​ശ്വ​നാ​ഥ​ന്‍, മി​നി രാ​ജ​ന്‍, അ​നി വി​ജ​യ​കു​മാ​ര്‍, നീ​ന ഷ​ഫ. മ​രു​മ​ക്ക​ള്‍: സ​രി​ത മി​നു, രാ​ജ​ന്‍, വി​ജ​യ​കു​മാ​ര്‍, ഷ​ഫ.