Obituary
വി.​ടി. ഡേ​വി​ഡ്

തു​ന്പ​മ​ൺ: ആ​രോ​ഗ്യ വ​കു​പ്പ് റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​നും വൈ​എം​സി​എ സീ​നി​യ​ർ അം​ഗ​വു​മാ​യി​രു​ന്ന തു​ണ്ടി​ൽ കി​ഴ​ക്കേ​തി​ൽ വാ​ഴ​വി​ള​യി​ൽ വി. ​ടി. ഡേ​വി​ഡ് (88) അ​ന്ത​രി​ച്ചു. സം​സ്കാ​രം ചൊ​വ്വാ​ഴ്ച പ​ത്തി​ന് ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം 12ന് ​തു​മ്പ​മ​ൺ മ​ർ​ത്ത​മ​റി​യം ഭ​ദ്രാ​സ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ അ​ന്ന​മ്മ കി​ഴ​ക്കു​പു​റം പൊ​ന്ന​ന്പ് ക​ട​ന്പാ​ട്ട് കു​ടും​ബാ​ഗം.