Obituary
ബെ​ന്നി വ​ര്‍​ഗീ​സ്

മൂ​ല​മ​റ്റം : തോ​ട്ട​പ്പി​ള്ളി​ല്‍ ബെ​ന്നി വ​ര്‍​ഗീ​സ് (61) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 2.30ന് ​മൂ​ല​മ​റ്റം സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​ന പ​ള്ളി​യി​ല്‍. ഭാ​ര്യ ഷീ​ല വാ​ഴ​ക്കു​ളം കേ​ളാ​മ​റ്റ​ത്തി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ഡോ. ​ആ​തി​ര, ആ​ന​ന്ദ് (ജ​ര്‍​മ​നി). മ​രു​മ​ക​ന്‍: ഡെ​യ്ന്‍റി മാ​ത്യു കു​ന്ന​ത്തേ​ല്‍ പാ​റ​ത്തോ​ട് (എ​ന്‍​ജി​നി​യ​ര്‍, പോ​ള​ണ്ട്).