
ത്രേസ്യാമ്മ ജോസഫ്
വഴിത്തല: കോലടി പുതിയകുന്നത്ത് ത്രേസ്യാമ്മ ജോസഫ് (93) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് കോലടി സെന്റ് തോമസ് പള്ളിയില്‍. ഭര്‍ത്താവ് പരേതനായ ജോസഫ്. മക്കള്‍: സിസ്റ്റര്‍ ജോയല്‍ (ഹോളിക്രോസ് കോണ്‍വന്റ്, കൊട്ടിയം), എല്‍സി, തോമസ്, മേരി, ജോസ്, ചിന്നു, സണ്ണി. മരുമക്കള്‍: ജോസ് കാണാത്ത് തലയോലപ്പറമ്പ്, റോസമ്മ മുടവനാട്ട് കുണിഞ്ഞി, പരേതനായ ജോസ് തകിടിയേല്‍ കോതമംഗലം, ലില്ലി പുത്തന്‍പുരയ്ക്കല്‍ വടകര, വിജി ആവിയ്ക്കല് വാഴക്കുളം, ബെറ്റി പുല്ലാട്ട് പൂഞ്ഞാര്‍.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions