Obituary
പു​രു​ഷോ​ത്ത​മ​ൻ​പി​ള്ള

അ​മ്പ​ല​പ്പു​ഴ: പ​റ​വൂ​ർ ച​ക്കി​ട്ട​പ​റ​മ്പി​ൽ പു​രു​ഷോ​ത്ത​മ​ൻ​പി​ള്ള (ക​ണ്ണ​ൻ-60) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ജ​യ​ശ്രീ. മ​ക്ക​ൾ: ആ​തി​ര, അ​ഭി​ജി​ത്ത്. മ​രു​മ​ക​ൻ: ര​ജീ​ഷ്.