
വത്സല
ചേര്‍ത്തല: നഗരസഭ ഏഴാം വാർഡ് പള്ളിത്തറ വത്സല ഹരിദാസ് (60) അന്തരിച്ചു. സംസ്കാരം നടത്തി. ഭര്‍ത്താവ്: പരേതനായ ഹരിദാസ്. മക്കൾ: അനിൽകുമാർ, അജിമോൾ, ആതിര, രേവതി. മരുമക്കൾ: അഞ്ജന, ബിനു, ബാലൻ, അനിൽകുമാർ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions