
ദിനേശന്
ചേര്‍ത്തല: നഗരസഭ 27-ാം വാര്‍ഡ് വല്ലയില്ഭാഗം കുന്നേവെളി ദിനേശന് (79, റിട്ട. കടക്കരപ്പള്ളി പഞ്ചായത്ത്) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: പരേതയായ രാധാമണി. മക്കള്‍: ദീപ്തി, വിഷ്ണുദാസ് (ശാന്തി, കൊച്ചിന്‍ദേവസ്വം). മരുമക്കള്‍: സനില്‍കുമാര്‍ (എസ്കെ വിഷന്‍ വല്ലയില്‍).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions