Obituary
അ​ബ്ദു​ൽ അ​സീ​സ്

അ​മ്പ​ല​പ്പു​ഴ: കാ​ക്കാ​ഴം ഭാ​ര​ത് വി​ല്ല​യി​ൽ അ​ബ്ദു​ൽ അ​സീ​സ് (അ​ത്തി​ലി -76) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ : ന​ബീ​സ. മ​ക്ക​ൾ : റാ​ഷി​ദ, സ​ലിം, ഷി​ഹാ​ബ്, സ​ലീ​ന, റി​യാ​സ്. മ​രു​മ​ക്ക​ൾ: ഗ​ഫൂ​ർ, ബ​ഷീ​ർ, താ​ജി​ത, റ​മീ​സ.