Obituary
രാ​ജേ​ന്ദ്ര​ൻ

ആ​ല​പ്പു​ഴ: ആ​ലി​ശേ​രി വാ​ർ​ഡ് അ​ര​യ​ൻ​പ​റ​മ്പി​ൽ രാ​ജേ​ന്ദ്ര​ൻ (90) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ദേ​വ​യാ​നി. മ​ക്ക​ൾ: ശ്രീ​ല​ത, ശെ​ൽ​വ​രാ​ജ്, ലേ​ഖ, ല​തി​ക.