
ബഷീറ
കായംകുളം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സരയുടെ ഭാര്യാമാതാവ് കായംകുളം മുനിസിപ്പാലിറ്റി ബിജു കോട്ടേജിൽ മുൻ കായംകുളം നഗരസഭാ ചെയർമാൻ പരേതനായ നസറുള്ളയുടെ ഭാര്യയുമായ ബഷീറ (76) അന്തരിച്ചു. മക്കൾ: ബീനാ രാജു, ബിജു നസറുള്ള (കായംകുളം നഗരവികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ), ഷൈല. മരുമക്കൾ: രാജു അപ്സര, ജീനാ ബിജു, മൻസൂർ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions