
ടി. വർഗീസ്
ആലപ്പുഴ: സനാതനം വാർഡ് പാലമൂട്ടിൽ തറയിൽ ടി. വർഗീസ് (77, റിട്ട. എക്സിക്യൂട്ടീവ് എൻജിനിയർ, കെഎസ്ഇബി) അന്തരിച്ചു. സംസ്കാരം നാളെ 2.30ന് ആലപ്പുഴ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. ഭാര്യ മേരി വൽസ (റിട്ട. അധ്യാപിക, സെന്റ് ജോസഫ്സ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ആലപ്പുഴ). മക്കൾ: ജോസ് ഗീവർഗീസ് (ഐബിഎം, ഇൻഫോപാർക്ക് കൊച്ചി), ദിലീപ് ഗീവർഗീസ് (ഇൻഫോപാർക്ക് കൊച്ചി), ദർശൻ ഗീവർഗീസ് (യാഹു, ബംഗളൂരു), ധീരജ് ഗീവർഗീസ് (സോഫ്റ്റ്വേർ എൻജിനിയർ, ഇൻഫോപാർക്ക് കൊച്ചി). മരുമക്കൾ: സൗമ്യ ചെറിയാൻ (ഒറാക്കിൾ, ടെക്നോപാർക്ക് തിരുവനന്തപുരം), ക്രിസ്റ്റിൻ ജോസ് (ഐബിഎം, ഇൻഫോപാർക്ക് കൊച്ചി), അഞ്ജു മറിയം ഏബ്രഹാം (കൃഷിഓഫീസർ, കളമശേരി, കൊച്ചി). മൃതദേഹം നാളെ രാവിലെ പത്തിന് വസതിയിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions