Obituary
എം.​ജെ. മ​ത്താ​യി

അ​രു​വി​ത്തു​റ: മേ​ക്കാ​ട്ട് എം.​ജെ. മ​ത്താ​യി (96, കാ​ട്ടി​പ്പ​റ​ന്പി​ൽ സാ​ർ, റി​ട്ട. ഹെ​ഡ്മാ​സ്റ്റ​ർ) അ​ന്ത​രി​ച്ചു. സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച പ​ത്തി​ന് മ​ക​ൻ ഡോ. ​ജോ​ൺ​സ​ൺ മാ​ത്യു​വി​ന്‍റെ ക​ടു​വാ​മൂ​ഴി​യി​ലു​ള്ള വ​സ​തി​യി​ൽ ആ​രം​ഭി​ച്ച് അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ റീ​ത്താ​മ്മ മൂ​വാ​റ്റു​പു​ഴ വെ​ളി​യ​ന്നൂ​ർ​കാ​ര​ൻ കു​ടും​ബാം​ഗം. മ​ക്ക​ൾ: പ്ര​ഫ. ലോ​പ്പ​സ് മാ​ത്യു (റി​ട്ട. സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജ് അ​രു​വി​ത്തു​റ), നാ​ൻ​സി തോ​മ​സ് വീ​ഡ​ൻ വ​ലി​യ​വീ​ട്ടി​ൽ, ഡെ​ന്നീ​സ് മാ​ത്യു (റി​ട്ട. സെ​ക്ര​ട്ട​റി, കാ​ർ​ഷി​ക വി​ക​സ​ന​ബാ​ങ്ക്), ഷാ​ജി മാ​ത്യു (റി​ട്ട. പ്രി​ൻ​സി​പ്പ​ൽ, സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, അ​രു​വി​ത്തു​റ), ഡോ. ​ജിം​സ​ൺ മാ​ത്യു (ഡീ​ൻ & പ്ര​ഫ​സ​ർ, ഐ​ഐ​ടി പാ​റ്റ്ന), ഡോ. ​ജോ​ൺ​സ​ൺ മാ​ത്യു (മേ​ക്കാ​ട്ട് ഹോ​മി​യോ ക്ലി​നി​ക്, ഭ​ര​ണ​ങ്ങാ​നം). മ​രു​മ​ക്ക​ൾ: പു​ഷ്പ ലോ​പ്പ​സ് ക​ണ്ടം​കു​ള​ത്തി തി​രു​വ​ന​ന്ത​പു​രം, തോ​മ​സ് ഡേ​വീ​സ് വീ​ഡ​ൻ വ​ലി​യ​വീ​ട്ടി​ൽ അ​രു​വി​ത്തു​റ (റി​ട്ട. ഓ​ഫീ​സ​ർ, ടാ​റ്റാ ടീ ​ലി​മി​റ്റ​ഡ് മൂ​ന്നാ​ർ), റാ​ണി ഡെ​ന്നീ​സ് തെ​ങ്ങം​പ​ള്ളി​ക്കു​ന്നേ​ൽ പൂ​വ​ത്തോ​ട് (റി​ട്ട. അ​ധ്യാ​പി​ക, അ​ൽ​ഫോ​ൻ​സ സ്കൂ​ൾ അ​രു​വി​ത്തു​റ), വി​ജ​യ​കു​മാ​രി ഷാ​ജി മ​ണി​യ​ൻ​ചി​റ പൂ​വ​ര​ണി (റി​ട്ട. അ​ധ്യാ​പി​ക, സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ലാ​ശ​നാ​ൽ), ഡോ. ​ബ​ബി​ത ജിം​സ​ൺ തെ​ക്കേ​മ്യാ​ലി​ൽ കോ​ത​മം​ഗ​ലം (പ്ര​ഫ​സ​ർ, കു​സാ​റ്റ് കൊ​ച്ചി), സ​രി​ത ജോ​ൺ​സ​ൺ ന​രി​പ്പാ​റ ചെ​മ്മ​ല​മ​റ്റം (അ​ധ്യാ​പി​ക, മു​സ്‌​ലിം ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഈ​രാ​റ്റു​പേ​ട്ട). മൃ​ത​ദേ​ഹം നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് ക​ടു​വാ​മൂ​ഴി​യി​ലു​ള്ള വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.