
സി.എം അലക്സ്
ചെമ്മലമറ്റം: ചെരിയംപുറത്ത് സി.എം അലക്സ് (കുട്ടിച്ചൻ-80) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിനു മകൻ മനോജിന്റെ ഭവനത്തിൽ ആരംഭിച്ച് ചെമ്മലമറ്റം പന്ത്രണ്ട് ശ്ളീഹന്മാരുടെ പള്ളിയിൽ. ഭാര്യ പരേതയായ കുട്ടിയമ്മ ചേന്നാട് കോരോത്ത് കുടുംബാംഗം. മക്കൾ: സജിമോൾ ബിനു, ജോയിച്ചൻ അലക്സ്, സിബി അലക്സ്, മനോജ് അലക്സ്. മരുമക്കൾ: ബിനു ചാലുപറമ്പിൽ, ലിജി ജോയിച്ചൻ, ഷീബാ സിബി, ബെറ്റി മനോജ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions