
ജോസഫ് തോമസ്
ഏറ്റുമാനൂർ: കുരിശുമല എളൂക്കാലായിൽ (മൂശാരിയേട്ട്) ജോസഫ് തോമസ് (കുഞ്ഞേട്ടൻ കറുത്തപാറയിൽ-88, എക്സ് സർവീസ്, കടപ്പൂർ ഗവ. സ്കൂൾ മുൻ പിടിഎ പ്രസിഡന്റ്, മുൻ എൻസിസി ഇൻസ്ട്രക്ടർ) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30 നു പട്ടിത്താനം രത്നഗിരി സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: ത്രേസ്യാമ്മ നെടുംകുന്നം കണ്ടങ്കേരിൽ കുടുംബാംഗം (റിട്ട. നഴ്സിംഗ് സൂപ്രണ്ടന്റ്, ജില്ലാ ആശുപത്രി കോട്ടയം). മക്കൾ: ലിസി, ജോളി, ജെയിൻ, പരേതയായ സിന്ധു, സിമി. മരുമക്കൾ: മാത്തുക്കുട്ടി കൊച്ചയ്യംകാനായിൽ (കടപ്ലാമറ്റം), ഡോ. ദുർഗേഷ് (അനന്തപൂർ), ഷിജി കരോട്ടുമാറൊഴുകയിൽ (കാളികാവ്), ഡോ. സഞ്ജയ് (ന്യൂ ഡൽഹി), പ്രദീപ് (യുകെ)





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions