Obituary
പ്ര​ഫ. തോ​മ​സ് ജോ​ഷി ഇ​ല്ലി​മൂ​ട്ടി​ല്‍

ച​ങ്ങ​നാ​ശേ​രി: ഇ​ല്ലി​മൂ​ട്ടി​ൽ തോ​മ​സ് വൈ​ദ്യ​ന്‍റെ മ​ക​ൻ പ്ര​ഫ. തോ​മ​സ് ജോ​ഷി ഇ​ല്ലി​മൂ​ട്ടി​ല്‍ (79, റി​ട്ട.​എ​സ്ബി കോ​ള​ജ് മ​ല​യാ​ള വി​ഭാ​ഗം) അ​ന്ത​രി​ച്ചു. സം​സ് കാ​രം ഇ​ന്ന് 2.30ന് ​ഭ​വ​ന​ത്തി​ല്‍ ആ​രം​ഭി​ച്ച് ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് മേ​രീ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ പ​ള്ളി​യി​ല്‍. ഭാ​ര്യ: മ​റി​യാ​മ്മ എ​സ്. ശ​ങ്ക​ര​ത്തി​ല്‍ മ​ല​യാ​ല​പ്പു​ഴ പ​ത്ത​നം​തി​ട്ട (റി​ട്ട. അ​ധ്യാ​പി​ക, എ​സ്ബി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍). മ​ക്ക​ള്‍: ഹ​ണി ജോ​ഷി (അ​ധ്യാ​പി​ക, ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍, കു​റി​ച്ചി), ഹം​സി ജോ​ഷി (അ​ധ്യാ​പി​ക, സെ​ന്‍റ് ജോ​സ​ഫ്‌​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍, പു​ളി​ങ്കു​ന്ന്). മ​രു​മ​ക്ക​ള്‍: ജെ​റി ഫി​ലി​പ്പ് വ​ണ്ട​ള​ത്തു​ക​രി, കൊ​ക്ക​മം​ഗ​ലം, ചേ​ര്‍​ത്ത​ല (അ​ധ്യാ​പ​ക​ന്‍, ടി​ഡി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍, ആ​ല​പ്പു​ഴ), അ​ല​ക്‌​സ് ജോ​സ​ഫ് മ​ണ്ണൂ​ക്ക​ര മ​ണി​മ​ല (ദു​ബാ​യ്). മൃ​ത​ദേ​ഹം ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​നു ഭ​വ​ന​ത്തി​ല്‍ കൊ​ണ്ടു​വ​രും.